പൂപോലെ മൃദുവായ പാലപ്പവും, വട്ടയപ്പവും കഴിച്ചാലോ?
പൂപോലെ മൃദുവായ പാലപ്പവും, വട്ടയപ്പവും കഴിച്ചാലോ? ഒരു batter മതി, എളുപ്പമാണ് കേട്ടോ. റെസിപ്പി എന്തേലും സംശയം ഉണ്ടേൽ കമന്റിൽ ചോദിക്കണം, ഒരു മടിയും വിചാരിക്കേണ്ട.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലപ്പവും, വട്ടയപ്പവും ഉണ്ടാക്കി നോക്കൂ.