പാലക്കാടൻ വഴുതിനങ്ങ പുളി ഉണ്ടാക്കി നോക്കൂ ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും
വഴുതിനങ്ങ പുളി പാലക്കാട് സ്റ്റൈലിൽ എന്റെ രീതിയിൽ ഞാൻ കുറുകിയ ചാറോടു കൂടിയാണ് ഉണ്ടാക്കാക്കാറുള്ളത്.ഇത്രയും കുറുകിയ രീതിയിൽ വേണ്ട എങ്കിലും സാധനങ്ങൾ അളവിൽ കുറച്ചെടുത്താൽ മതി.തീയൽ എന്നും ഇതിനെ പറയാം.എല്ലാം കൂടെ ഓരോന്നായി ചേർത്ത് വഴറ്റിയാണ് ഞാൻ ഉണ്ടാക്കാറുള്ളത്.എന്റെ അമ്മ വഴുതിനങ്ങ വേറെ വഴറ്റി ചേർത്താണ് ഉണ്ടാക്കാറുള്ളത്. രണ്ടു രീതിയിലും ഉണ്ടാക്കാം.ഇതിൽ ഞങ്ങൾ ഉലുവ ചേർക്കാറില്ല . വഴുതിനങ്ങ—————————4