Tag: പാലക്കാട്ടെ ഒരു ചെറുഗ്രാമമായ രാമശ്ശേരിയുടെ പേര് ലോകം മുഴുവൻ അറിയപ്പെട്ടത് ഈ വിഭവത്തിന്റെ രുചി വൈഭവം കൊണ്ട് ” രാമശ്ശേരി ഇഡ്ഡലി “…300 വർഷമായി തുടരുന്ന ഈ കൈപ്പുണ്യം ഒട്ടും ചോർന്നു പോകാതെ തുടരുന്നു