Tag: പഴം നിറച്ചത്

  • കഴിച്ചാലും കഴിച്ചാലും മതിയാവില്ല  | പഴം നിറച്ചത് | Stuffed Banana Recipe Malayalam | നെയ്യിൽ വറുത്ത നാല് മണി പലഹാരം

    കഴിച്ചാലും കഴിച്ചാലും മതിയാവില്ല | പഴം നിറച്ചത് | Stuffed Banana Recipe Malayalam | നെയ്യിൽ വറുത്ത നാല് മണി പലഹാരം

    ഇന്ന് നമ്മൾ ഒരുപാട് പേര്‌ക്ക് പ്രിയപ്പെട്ട പഴം നിറച്ചത് (Stuffed Banana) ആണ് തയ്യാറാക്കുന്നത്.
    കഴിച്ചാലും കഴിച്ചാലും മതിയാവില്ല എന്നത് അത്രയ്ക്ക് സത്യമാണ്


    ആവശ്യമായ സാധനങ്ങൾ

    • പഴുത്ത പഴം – 2 എണ്ണം

    • നെയ്യ് – 3 ടേബിൾ സ്പൂൺ

    • അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ (അരിഞ്ഞത്)

    • ഉണക്കമുന്തിരി – 1 ടേബിൾ സ്പൂൺ

    • തേങ്ങ (ചിരകിയത്) – ½ കപ്പ്

    • പഞ്ചസാര – 3 ടേബിൾ സ്പൂൺ (അല്ലെങ്കിൽ ശർക്കര)

    • ഏലക്കാപ്പൊടി – ¼ ടീസ്പൂൺ

    • മൈദ – 2 ടേബിൾ സ്പൂൺ

    • പഞ്ചസാര (മാവിന്) – കുറച്ച്

    • വെള്ളം – ആവശ്യത്തിന്


    തയ്യാറാക്കുന്ന വിധം

    1️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർക്കുക.
    നെയ്യ് മെൽറ്റ് ആകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വറുത്തെടുക്കുക.

    2️⃣ പിന്നെ ചിരകിയ തേങ്ങ ചേർത്ത് 1 മിനിറ്റ് വറുത്തതിന് ശേഷം പഞ്ചസാര ചേർക്കുക.
    പഞ്ചസാര അലിഞ്ഞ് അല്പം കാരാമലായി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക.

    3️⃣ ഒരു ബൗളിൽ മൈദ + പഞ്ചസാര + വെള്ളം ചേർത്ത് പഴംപൊരി മാവ് പോലെ ഒരു കുഴമ്പ് ആക്കി എടുക്കുക.

    4️⃣ പഴുത്ത പഴം തൊലി കളഞ്ഞ് മുകളിൽ നിന്ന് ഒന്ന് കീറി ഉള്ളിൽ ഫില്ലിംഗ്‌സ് നിറയ്ക്കുക.
    മുകളിൽ മൈദ മാവ് തേച്ച് ഫില്ലിംഗ് അടയ്ക്കുക.

    5️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർത്ത് പഴങ്ങൾ മിതമായ തീയിൽ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുത്തെടുക്കുക.


    ടിപ്പ്:

    നെയ്യിൽ വറുത്തതാണ് ഏറ്റവും നല്ല രുചി നൽകുന്നത്.
    പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്താൽ കൂടുതൽ ട്രഡിഷണൽ ടേസ്റ്റാകും.


    ട്രൈ ചെയ്ത് നോക്കൂ!

    ഈ പഴം നിറച്ചത് കഴിച്ചാലും മതിയാവില്ല
    ട്രൈ ചെയ്ത് നിങ്ങളുടെ ഫീഡ്ബാക്ക് താഴെ കമന്റായി പറയാൻ മറക്കല്ലേ

    വീഡിയോ കാണാൻ: YouTube Video Link ➤

  • മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    പഴം -5

    അണ്ടിപ്പരിപ്പ് &മുന്തിരി -2tpsp

    തേങ്ങ ചിരകിയത് -1/2 cup

    അവിൽ -2tbsp

    പഞ്ചസാര 4-tbsp

    നെയ്യ് -2 tbsp

    ഏലക്ക പൊടി -കുറച്ചു

    മൈദ 2tbsp

    1tbsp നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു എടുക്കാം അതിലേക്കു തേങ്ങ യും അവിലും പഞ്ചസാര യും ഏലക്ക പൊടി യും ഇട്ടു ഇളക്കി പഴത്തിൽ നിറക്കാൻ ഉള്ള കൂട്ടു റെഡി ആക്കാം. ഈ കൂട്ട് അധികം പഴുക്കാത്ത പഴം നെടുകെ ചെയുതായി മുറിച്ചു അതിലേക്കു ഉണ്ടാക്കി വെച്ച കൂട്ട് നിറച്ചു, കുറച്ചു മൈദയിൽ വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ ആക്കി ഫില്ലിംഗ് അടക്കുക, അവസാനം 1 tbsp നെയ്യിൽ മൊരിയിച്ചു എടുക്കുക പഴം നിറച്ചത് റെഡി 😋5or 6 പഴം നിറക്കാo ഈ അളവിൽ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം നിറച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പരമ്പരാഗത രീതിയിൽ നിന്നും മാറി ഈ ചേരുവകൾ ചേർത്ത് ഇതൊന്ന് ട്രൈ ചെയ്യൂ

    പരമ്പരാഗത രീതിയിൽ നിന്നും മാറി ഈ ചേരുവകൾ ചേർത്ത് ഇതൊന്ന് ട്രൈ ചെയ്യൂ

    പരമ്പരാഗത രീതിയിൽ നിന്നും മാറി ഈ ചേരുവകൾ ചേർത്ത് ഇതൊന്ന് ട്രൈ ചെയ്യൂ. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Molees Kitchen ചാനല്‍ Subscribe ചെയ്യൂ.

  • പഴം നിറച്ചത് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    പഴം നിറച്ചത് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    പഴം നിറച്ചത് വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Saudaa’s kitchen