Tag: പരിപ്പ് വട

  • രസ വടയും പുട്ടും.പപ്പടവും. , രസ വടയും ഇഡലി ചമ്മന്തി ,. അടിപൊളി കോംബിനേഷൻ ഒന്ന് കഴിച്ചു നോക്കൂ.

    രസ വടയും പുട്ടും.പപ്പടവും. , രസ വടയും ഇഡലി ചമ്മന്തി ,. അടിപൊളി കോംബിനേഷൻ ഒന്ന് കഴിച്ചു നോക്കൂ.

    രസ വടയും പുട്ടും.പപ്പടവും. , രസ വടയും ഇഡലി ചമ്മന്തി ,. അടിപൊളി കോംബിനേഷൻ ഒന്ന് കഴിച്ചു നോക്കൂ.

    വട
    _
    വട പരിപ്പ്.1 cup

    ചുവന്നുള്ളി 10

    പച്ചമളക്. 3

    വറ്റൽ മുളക്4

    പെരുംജീരകം 1 TSP

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ വറുക്കാൻ പാകത്തിന്

    വട പരിപ്പ് മുന്ന് മണിക്കൂർ കുതർത്ത് വെള്ളം തോർത്തി തരുതരുപ്പായി അരച്ചെടുക്കുക

    മറ്റ് ചേരുവയും തരുതരുപ്പായി അരച്ചെടുക്കുക

    എല്ലാം കൂടി പരിപ്പിൽ ചേർത്ത് വട ഉണ്ടാക്കി എടുക്കുക

    രസം
    __

    തക്കാളി 2

    പുളി ചെറിയ ഉരുള

    കായ പൊടി 1TSP

    മല്ലിപ്പൊടി. 3TSP

    വെളുത്തുള്ളി. 5 6

    ഉലുവാപ്പൊടി. 1/4 TSP

    മുളക് പൊടി. 1TSP

    ഉപ്പ്

    പുളി പിഴിഞ്ഞ് നീരെടുത്ത് അതിൽ തക്കാളി അരിഞ്ഞതും ബാക്കി ചേുവകളെല്ലാം തന്നെ ചേർത്ത് വെ ള്ളവും
    ചേർത്ത് തിയ്ക്കുമ്പോൾ.അൽപം കടുക് താളിക്കുക.മല്ലിയില അരിഞ്ഞത് ഇടുക.ഉണ്ടാക്കിയ പരിപ്പ് വട രസത്തിൽ ഇട്ട് അര മണിക്കൂർ കഴിഞ്ഞ് വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും രസ വട പരിപ്പ് വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jerana’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എത്ര കഴിച്ചാലും മതി വരാത്ത പെട്ടി കട സ്പെഷ്യൽ പരിപ്പ് വട

    എത്ര കഴിച്ചാലും മതി വരാത്ത പെട്ടി കട സ്പെഷ്യൽ പരിപ്പ് വട

    എത്ര കഴിച്ചാലും മതി വരാത്ത പെട്ടി കട സ്പെഷ്യൽ പരിപ്പ് വട. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchen ചാനല്‍ Subscribe ചെയ്യൂ.