പനീർ പറാത്ത തയ്യാറാക്കാം
സാധാരണ ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന നല്ലൊരു ഐറ്റമാണ് പറാത്ത. പനീർ പറാത്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ …
