Tag: പനീർ കറി

  • വളരെ സിംപിൾ ചേരുവകൾ കൊണ്ട് സൂപ്പർ പനീർ കറി ഉണ്ടാക്കി നോക്കൂ

    വളരെ സിംപിൾ ചേരുവകൾ കൊണ്ട് സൂപ്പർ പനീർ കറി ഉണ്ടാക്കി നോക്കൂ

    സിംപിൾ പനീർ കറി :

    പനീർ – 200.gms

    ക്യാപ്സിക്കം – 1

    വെജ് ഓയിൽ – 3 tbsp

    സവാള – 2

    തക്കാളി -2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp

    ജീരകം – 1/2 tsp

    മഞ്ഞൾപൊടി -1/2 tsp

    മുളകുപൊടി – 1 tsp

    ജീരകപ്പൊടി – 1/2 tsp

    മല്ലിപ്പൊടി – 1/2 tsp

    ഗരംമസാലപ്പൊടി – 1/4

    ടൈമാറ്റോ കെച്ചപ്പ്- 1 1/2 tsp

    ഉപ്പ്

    മല്ലുയില

    ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ജീരകം പൊരിച്ച അതിലേക്ക് സവാള ഇട്ട് ഹൈ ഫലമെങ്കിൽ വഴറ്റി എടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റി എടുക്കുക. അതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി ജീരകപ്പൊടി മല്ലിപ്പൊടി ഇട്ടു പച്ച വാസന പോകുന്നവരെ വഴറ്റിയെടുക്കുക…പിന്നെ തക്കാളി, ഉപ്പ് ഇട്ടു അടച്ചു വേവിക്കുക… ശേഷം ക്യാപ്സിക്കം ഇട്ട് ഫ്ളയിം കൂട്ടി വഴറ്റി ടൊമാറ്റോ കെച്ചപ് ഇട്ടു പനീർ ചേർത്തു ഒരു രണ്ടു മിനിറ്റ് അടച്ചു വച്ചു .അവസാനം ഗരം മസാല ഇട്ടു ഇളക്കി മല്ലിയില ചേർത്തു അലങ്കരിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നവാബി പനീർ കറി……  കറി  നോർത്തിന്ത്യൻ സ്റ്റൈലിൽ ആണെങ്കിലും നമ്മുടെ അപ്പത്തിന്റെ കുടെ  കിടിലൻ കോമ്പിനേഷൻ ആണ്… ക്രിസ്മസ്നു അപ്പത്തിന്റെ കുടി എല്ലാവരും ട്രൈ ചെയ്തു നോക്കുട്ടാ..

    നവാബി പനീർ കറി…… കറി നോർത്തിന്ത്യൻ സ്റ്റൈലിൽ ആണെങ്കിലും നമ്മുടെ അപ്പത്തിന്റെ കുടെ കിടിലൻ കോമ്പിനേഷൻ ആണ്… ക്രിസ്മസ്നു അപ്പത്തിന്റെ കുടി എല്ലാവരും ട്രൈ ചെയ്തു നോക്കുട്ടാ..

    നവാബി പനീർ കറി…… കറി നോർത്തിന്ത്യൻ സ്റ്റൈലിൽ ആണെങ്കിലും നമ്മുടെ അപ്പത്തിന്റെ കുടെ കിടിലൻ കോമ്പിനേഷൻ ആണ്… ക്രിസ്മസ്നു അപ്പത്തിന്റെ കുടി എല്ലാവരും ട്രൈ ചെയ്തു നോക്കുട്ടാ..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jesnas Cookbites ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ കറി

    ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ കറി

    ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ കറി. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.