പത്തൽ

റേഷൻ അരി കൊണ്ട് എങ്ങനെ അടിപൊളി പത്തൽ ഉണ്ടാക്കാം.

റേഷൻ അരി കൊണ്ട് എങ്ങനെ അടിപൊളി പത്തൽ ഉണ്ടാക്കാം. റേഷൻ അരി – 4 കപ്പ് ചിരകിയ തേങ്ങ – 1/2 കപ്പ് ചെറിയ ഉള്ളി – 1/4 കപ്പ് പെരുംജീരകം – 1 ടീസ്പൂൺ ഉപ്പ് ( ആവശ്യത്തിന്) ഇത് എല്ലാം അരയ്ക്കുക. ചൂടോടെ കറികളുടെ ഒപ്പം അല്ലെങ്കിൽ വെറുതെ കഴിക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ
September 22, 2020