പച്ച തീയൽ ഉണ്ടാക്കി നോക്കൂ

പച്ച തീയൽ ഉണ്ടാക്കി നോക്കൂ

പച്ച തീയൽ വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പച്ച തീയൽ അധികം പരിചയം ഉണ്ടാവില്ല പക്ഷേ തെക്കൻ കേരളത്തിലുള്ളവർക്ക് ഇത് വളരെ സുപരിചിതമായ ഒരു വിഭവമാണ്,നല്ല കുത്തരി ചോറിന് കൂടെ കഴിക്കാൻ പറ്റിയ വളരെ നല്ലൊരു കറിയാണ് പച്ച തീയൽ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു
May 19, 2020