Tag: പക്കാവട

  • ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും

    ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും

    ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും👇

    1കപ്പ് അരിപ്പൊടിയും 1 കപ്പ് കടല പൊടിയും എടുത്തു കായവും ഉപ്പും മുളകും വെളുത്തുള്ളിയും ചേർത്തു മിക്സ് ചെയ്തു കുഴച്ചു വെക്കുക. ഇനി ഇത് സേവനാഴിയിൽ പക്കവടയുടെ ചില്ലിട്ടു കറക്കി ചൂടുള്ള എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പക്കാവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല അടിപൊളി പക്കാവട ഉണ്ടാക്കി നോക്കു

    നല്ല അടിപൊളി പക്കാവട ഉണ്ടാക്കി നോക്കു

    നല്ല അടിപൊളി പക്കാവട ഉണ്ടാക്കി നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പക്കാവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    വൈകിട്ട് ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒന്നാണ് പക്കാവട. നല്ല ക്രിസ്പി ആയതുകൊണ്ട് എല്ലാവര്‍ക്കും ഇത് ഇഷ്ടമാണ്. കടയില്‍ നിന്നും വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ പക്കാവട ഉണ്ടാക്കാവുന്നതാണ്. ഇതിനു വേണ്ട സാധനങ്ങള്‍ കടല മാവ് ഒരു കപ്പ്, അരിപ്പൊടി അരക്കപ്പ്, മുളകുപൊടി, കായപ്പൊടി, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്, വെള്ളം, കറിവേപ്പില ഇത്രയുമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു ചെയ്തു നോക്കൂ. Courtesy: Rani’s Kitchen