നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി

നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി

നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി.2 പഴവും തേങ്ങയും പഞ്ചസാരയും കൂടി ഏലക്ക ഇട്ടു നെയ്യിൽ വഴറ്റി എടുക്കുക. ഇതിലേക്ക് പാലും ബ്രെഡ് പൊടിയും ചേർത്തു ഇളക്കി കുഴച്ചെടുക്കുക. ഇനി ഇത് ബോൾ ആക്കി ഉരുട്ടി എണ്ണയിലിട്ട് വറുത്തു കോരുക. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത്
September 30, 2020