നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം

നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം

നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം പാത്രത്തിലേക്ക് അരക്കപ്പ് ഗോതമ്പ് പൊടി ചേർക്കുക, കാൽ കപ്പ് കടലമാവ് ചേർക്കുക, ഒരു നുള്ള് ഉപ്പ് ചേർക്കാം, ഒരു നുള്ള് മഞ്ഞ പൊടി ചേർക്കുക എന്നിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് മുക്കാൽ കപ്പ്
February 9, 2020