നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ കഴ്ച്ചിട്ടുണ്ടോ
Ingredients നുറുക്കു ഗോതമ്പ് -1കപ്പ് ഉഴുന്ന് – അര cup ഉലുവ -1 teaspoon ചോറ് – കാൽ കപ്പ് മസാല ഉരുളൻകിഴങ്ങ് – 2 സവാള -1 ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ പച്ചമുളക് -2 പെരുംജീരകം -അര ടീസ്പൂൺ കറിവേപ്പില മല്ലിപൊടി -1ടീസ്പൂൺ മഞ്ഞൾപൊടി – കാൽ ടീസ്പൂൺ ഗരം masala-കാൽ teaspoon ഉപ്പ്