നാരങ്ങാ സ്ക്വാഷ്

നാരങ്ങ സ്‌ക്വാഷ്

ഇനി ക്യാഷ് കൊടുത്തു സ്ക്വാഷ് വാങ്ങിക്കേണ്ട വിരുന്നുകാർ വരുമ്പോൾ വെൽകം ഡ്രിങ്ക് കൊടുക്കാൻ പ്രിസർവേറ്റീവ്സ് ഒന്നും ഇല്ലാതെ ഈസിയായി നാരങ്ങാ സ്ക്വാഷ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കൂ

ഇനി ക്യാഷ് കൊടുത്തു സ്ക്വാഷ് വാങ്ങിക്കേണ്ട വിരുന്നുകാർ വരുമ്പോൾ വെൽകം ഡ്രിങ്ക് കൊടുക്കാൻ പ്രിസർവേറ്റീവ്സ് ഒന്നും ഇല്ലാതെ ഈസിയായി നാരങ്ങാ സ്ക്വാഷ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങാ സ്ക്വാഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു
September 16, 2019