നല്ല പഴുത്ത മാമ്പഴം ഇനി ഉണിയപ്പത്തിന് ഒന്ന് ചേർത്ത് ഉണ്ടാക്കി നോക്കൂ .
നല്ല പഴുത്ത മാമ്പഴം ഇനി ഉണിയപ്പത്തിന് ഒന്ന് ചേർത്ത് ഉണ്ടാക്കി നോക്കൂ . അതീവ രുചികരായ ഈ ഉണ്ണിയപ്പം വീണ്ടു വീണ്ടും കഴിക്കാൻ തോന്നും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി