നല്ല പഴുത്ത പഴവും കുറച്ചു ബൂസ്റ്റും ഉണ്ടെങ്കിൽ അടിപൊളി മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം

നല്ല പഴുത്ത പഴവും കുറച്ചു ബൂസ്റ്റും ഉണ്ടെങ്കിൽ അടിപൊളി മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം

നല്ല പഴുത്ത പഴവും കുറച്ചു ബൂസ്റ്റും ഉണ്ടെങ്കിൽ അടിപൊളി മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം ആദ്യം പാൽ തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചെടുക്കുക ഇനി ഒരു മിക്സിയുടെ ജാരിലേക്ക് 2 ഗ്ലാസ്‌ പാലും നല്ല പഴുത്ത രണ്ടു പഴവും 2 tbsp ബൂസ്റ്റും 2 tbsp കണ്ടൻസ്ഡ് മിൽക്കും 1 tbsp പാൽ പൊടിയും ചേർത്ത് മിക്സിയിൽ അരച്ചെടുത്തു
October 5, 2020