Tag: തേങ്ങ മിട്ടായി

  • തേങ്ങ മിട്ടായി

    തേങ്ങ മിട്ടായി

    പഴയകാലത്ത് കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്ന തേങ്ങ മിട്ടായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    വെറും രണ്ട് ചേരുവകൾ മതി

    ആദ്യം അരമുറി തേങ്ങ ചിരവിയത് ഒരു പാനിലേക്ക് ചേർക്കാം ചെറിയ തീയിൽ വെച്ച് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം ഇതിനെ ഒരു മിക്സി ജാറിൽ ചേർത്ത് ചെറുതായി ഒന്ന് ക്രഷ് ചെയ്യാം മൂന്നു കഷണം ശർക്കരയും അല്പം വെള്ളവും ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കാം ഒരു നൂൽ പരുവം ആകുന്നതുവരെ തിളപ്പിക്കണം ശേഷം ഇതിലേക്ക് നാളികേരം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം പാനിൽ നിന്ന് വിട്ടു വരുമ്പോൾ ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക diya. s. m. n

  • വെറും രണ്ട് ചേരുവകൾ കൊണ്ട് തേങ്ങ മിട്ടായി തയ്യാറാക്കാം

    വെറും രണ്ട് ചേരുവകൾ കൊണ്ട് തേങ്ങ മിട്ടായി തയ്യാറാക്കാം

    വെറും രണ്ട് ചേരുവകൾ കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചികരമായ തേങ്ങ മിട്ടായി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: deeps kitchen malayalam