എളുപ്പത്തിൽ ഒരു തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dians Kannur Kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: തന്തൂരി ചിക്കൻ
-

ഓവനും തന്തൂറും ഇല്ലാതെ പെർഫെക്റ്റ് തന്തൂരി ചിക്കൻ
ഓവനും തന്തൂറും ഇല്ലാതെ പെർഫെക്റ്റ് തന്തൂരി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.
-

ഗ്യാസ് സ്റ്റവ് ഉപയോഗിച്ച് ഉണ്ടാക്കാം അടിപൊളി തന്തൂരി ചിക്കൻ
ഗ്യാസ് സ്റ്റവ് ഉപയോഗിച്ച് അടിപൊളി തന്തൂരി ചിക്കൻ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

കറക്ക് ചിക്കൻ അഥവ തന്തൂരി ചിക്കൻ ഓവനിൽ എങ്ങനെ ചെയ്യാം
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്‍. ഇതില്‍ തന്നെ തന്തൂരി ചിക്കന് പ്രിയമേറും. ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം. വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതേയുള്ളൂ.
ചിക്കന്‍ ലെഗ്‌സ് -4 തൈര്-100 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍ മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍ ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍ തന്തൂരി മസാല-2 ടേബിള്‍ സ്പൂണ്‍ ഗരം മസാല-1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍ ഉപ്പ് എണ്ണ-2 ടേബിള്‍ സ്പൂണ്‍
ഇതാ തന്തൂരി ചിക്കൻ ഓവനിൽ തയ്യാറാകുന്നത് താഴെ വീഡിയോയിൽ കാണിക്കുന്നു കാണുക ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പോസ്റ്റ് ഷെയര്‍ ചെയുക.വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക.
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല.
തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം.
ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.
