തട്ടുകടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ കോളിഫ്ലവർ /ഗോപി ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം…
തട്ടുകടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ കോളിഫ്ലവർ /ഗോപി ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം… ചേരുവകൾ : 1. കോളിഫ്ലവർ – 200 ഗ്രാം 2. പച്ചമുളക് നെടുകെ കീറിയത് – 4 /5 എണ്ണം 3.കറിവേപ്പില – 1തണ്ട് 4.ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ 5.കോൺഫ്ലോർ – 2 ടീസ്പൂൺ 6.അരിപൊടി – 2 ടീസ്പൂൺ