തക്കാളിപ്പച്ചടി എങ്ങനെ രുചികരമായി തയ്യാറാക്കാം
തക്കാളിപ്പച്ചടി ചേരുവകള്‍ :തക്കാളി (നന്നായി പഴുത്തത്)- 4 എണ്ണം, തൈര് (പുളിയില്ലാത്തത്)- 2 കപ്പ്, തേങ്ങ (ചിരകിയത്)- 2 കപ്പ്, വെളിച്ചെണ്ണ- 4 ടീസ്പൂണ്‍, പച്ചമുളക്- 6 എണ്ണം, ജീരകം- 2 നുള്ള്, കടുക്- 1 1/2 ടീസ്പൂണ്‍, കറിവേപ്പില- 2 തണ്ട്, ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: തക്കാളി കഷ്ണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ,