ഡ്രൈ ചില്ലി ചിക്കൻ

ഡ്രൈ ചില്ലി ചിക്കൻ

ഇന്നത്തെ ഐറ്റം ഡ്രൈ ചില്ലി ചിക്കൻ ആന്നെ…. ഈസി ആയിട്ട് ഉണ്ടാക്കി എടുക്കാം അതും ഒത്തിരി ഇൻഗ്രീഡിയൻറ്സ് ഒന്നും ഇല്ലാണ്ട് തന്നെ… റെസ്റ്റോറന്റ് ഇൽ കിട്ടാനാ അതെ ടേസ്റ്റ് തന്നെ ഇണ്ടാർന്നു…ഇപ്പൊ ഡ്രൈ ചില്ലി ചിക്കൻ ആണലോ പാർട്ടിയിൽ ഒക്കെ ട്രെൻഡ്… അപ്പൊ എല്ലാരും ട്രൈ ചെയ്ത് നോക്കിക്കോളൂ…

ഇന്നത്തെ ഐറ്റം ഡ്രൈ ചില്ലി ചിക്കൻ ആന്നെ…. ഈസി ആയിട്ട് ഉണ്ടാക്കി എടുക്കാം അതും ഒത്തിരി ഇൻഗ്രീഡിയൻറ്സ് ഒന്നും ഇല്ലാണ്ട് തന്നെ… റെസ്റ്റോറന്റ് ഇൽ കിട്ടാനാ അതെ ടേസ്റ്റ് തന്നെ ഇണ്ടാർന്നു…ഇപ്പൊ ഡ്രൈ ചില്ലി ചിക്കൻ ആണലോ പാർട്ടിയിൽ ഒക്കെ ട്രെൻഡ്… അപ്പൊ എല്ലാരും ട്രൈ ചെയ്ത് നോക്കിക്കോളൂ…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.
December 2, 2019