Tag: ഡോനട്ട്സ്

  • കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ട്ടപെട്ട ഒന്നാണ് ഡോനട്ട്സ്

    കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ട്ടപെട്ട ഒന്നാണ് ഡോനട്ട്സ്

    കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ട്ടപെട്ട ഒന്നാണ് ഡോനട്ട്സ്. ഡോനട്ട്സ് (മുട്ടയ്ക്കൊപ്പവും അല്ലാതെയും) തയ്യാറാക്കുന്നതിനുള്ള എളുപ്പമായ റെസിപ്പി ആണ് ഞാൻ കാണിക്കുന്നത് . ഇത് ഉറപ്പായും നിങ്ങൾക് ഇഷ്ട്ടപ്പെടും

    ഇൻഗ്രീഡിയൻസ്;

    മുട്ടയില്ലാത്ത ഡോനട്ട് തയ്യാറാക്കാൻ

    ഇളം ചൂട് പാൽ – 1/4 കപ്പ്

    പഞ്ചസാര – 3 ടേബിൾസ്പൂൺ

    ഈസ്റ്റ് – 2 ടീസ്പൂൺ

    ഉപ്പ് -1 / 4 ടീസ്പൂൺ

    മൈദ – 2 കപ്പുകൾ

    വെള്ളം – 1/2 കപ്പ്

    ബട്ടർ (ഉപ്പില്ലാത്ത) – 1 1/2 ടേബിൾസ്പൂൺ

    മുട്ടയോടുകൂടിയ ഡോനട്ട്;

    ബട്ടർ (ഉപ്പില്ലാത്ത ഉരുകിയത്) – 2 ടേബിൾസ്പൂൺ

    പഞ്ചസാര – 2 ടേബിൾസ്പൂൺ

    ഉപ്പ് – 1/2 ടീസ്പൂൺ

    പാൽ – 1 കപ്പ്

    മുട്ട – 1

    യീസ്റ്റ് – 1 1/4 ടീസ്പൂൺ

    മൈദ – 3 കപ്പുകൾ

    ഏകദേശം 5 മിനിറ്റ് നന്നായി കുഴയ്ക്കുക, മാവ് പൊന്താൻ ആയി 1-1.5 മണിക്കൂർ വെക്കുക (1.5 മണിക്കൂറിൽ കൂടരുത്). കുഴച്ചുവെച്ച മാവ് ഡബിൾ ആകുമ്പോൾ, നമുക്ക് ഡോണട്ട് ഉണ്ടാക്കാം.
    ചോക്ലേറ്റ് ;
    കുക്കിംഗ് ചോക്ലേറ്റ് ( കോമ്പൗണ്ട് ചോക്ലേറ്റ്)
    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡോനട്ട്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.