Tag: ഞണ്ട് ഫ്രൈ

  • ഞണ്ട് ഫ്രൈ ഉണ്ടാകുന്നത് കണ്ടു നോക്കു

    ഞണ്ട് ഫ്രൈ ഉണ്ടാകുന്നത് കണ്ടു നോക്കു

    ഞണ്ട് ഫ്രൈ ഉണ്ടാകുന്നത് കണ്ടു നോക്കു ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഞണ്ട് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി munthus easy recipes ചാനല്‍ Subscribe ചെയ്യൂ.

  • സ്പൈസി ഞണ്ട് ഫ്രൈ

    സ്പൈസി ഞണ്ട് ഫ്രൈ

    സ്പൈസി ഞണ്ട് ഫ്രൈ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഞണ്ട് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

  • ഞണ്ട് ഫ്രൈ എങ്ങനെ ഉണ്ടാകാം എന്ന് നോകാം

    ഞണ്ട് ഫ്രൈ എങ്ങനെ ഉണ്ടാകാം എന്ന് നോകാം

    ഒരു ചെറിയ സവാള, തക്കാളി, 2 പച്ചമുളക്, ചെറിയ പീസ് ginger, വെളുത്തുള്ളി, പുളിവെള്ളം, പിന്നെ മഞ്ഞൾപൊടി, മുളകുപൊടി 1/2 tsp,ആവിശ്യത്തിന് ഉപ്പു, ഞണ്ടു. ഇവ എല്ലാം കൂടി ഒരു ചട്ടിയിൽ ഇട്ടിട്ട് വേവിച്ചു എടുക്കുക. ഞണ്ട് വെന്തതിനു ശേഷം വേറെ ഒരു പാനിൽ എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കുക. Tasty ആയ ഞണ്ടു ഫ്രൈ റെഡി. Recipe കാണാനായി  താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക .കൂടുതൽ വീഡിയോ കാണാൻആയി thattukada പേജ്  ഫോളോ  ചെയ്യാൻ മറക്കലെ.