Tag: ചെറുപയർ കറി

  • ചെറുപയർ കറി

    ചെറുപയർ കറി

    ചെറുപയർ കറി

    ചോറ് ചപ്പാത്തി ദോശ ഇഡ്ഡലി ഇവയ്ക്കൊപ്പം എല്ലാം കഴിക്കാം

    ആദ്യം ചെറുപയർ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ചേർക്കാം കൂടെ ഒരു തക്കാളിയും, മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക ശേഷം ഒരു കൈയിൽ ഉപയോഗിച്ച് നന്നായി ഉടച്ച് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ചെറിയ ജീരകം ചേർക്കാം അടുത്തതായി വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് നന്നായി മൂപ്പിക്കുക അടുത്തതായി ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കാം നന്നായി വഴറ്റിയതിനു ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറുപയർ ഇതിലേക്ക് ചേർത്ത് കൊടുക്കുക വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക നന്നായി ലൂസ് ആകുമ്പോൾ പാത്രം മൂടിവച്ച് തിളപ്പിക്കണം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യാം.

    മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN SHOTS

  • തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഇത്രയും രുചിയിൽ ഒരു ചെറുപയർ കറി.

    തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഇത്രയും രുചിയിൽ ഒരു ചെറുപയർ കറി.

    തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഇത്രയും രുചിയിൽ ഒരു ചെറുപയർ കറി..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ORCHID VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതുപോലെ ആണോ നിങ്ങളും ചെറുപയർ കറി ഉണ്ടാകാറുള്ളത്

    ഇതുപോലെ ആണോ നിങ്ങളും ചെറുപയർ കറി ഉണ്ടാകാറുള്ളത്

    ഇതുപോലെ ആണോ നിങ്ങളും ചെറുപയർ കറി ഉണ്ടാകാറുള്ളത് .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചെറുപയർ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ  | തേങ്ങാ ചേർക്കാതെ തന്നെ സൂപ്പർ ടേസ്റ്റിൽ ചെറുപയർ കറി

    ചെറുപയർ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ | തേങ്ങാ ചേർക്കാതെ തന്നെ സൂപ്പർ ടേസ്റ്റിൽ ചെറുപയർ കറി

    ചെറുപയർ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ | തേങ്ങാ ചേർക്കാതെ തന്നെ സൂപ്പർ ടേസ്റ്റിൽ ചെറുപയർ കറി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.