ഈ ചെമ്മീൻ വരട്ടിയതിന്റെ രുചി ഒന്ന് വേറെ തന്നെ. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. വീഡിയോ കണ്ടു എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂട്ടോ.
ഈ ചെമ്മീൻ വരട്ടിയതിന്റെ രുചി ഒന്ന് വേറെ തന്നെ. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. വീഡിയോ കണ്ടു എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂട്ടോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ വരട്ടിയത്