കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് ഉണ്ടാക്കാം.
കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Grated Mozzarella cheese- 1 ½ cup, Oregano- ¼ tsp, Pepper …
