November 14, 2026

വളരെ ടേസ്റ്റിയായ ചില്ലി ഇഡ്ഡലി തയ്യാറാക്കാം

വളരെ ടേസ്റ്റിയായ ചില്ലി ഇഡ്ഡലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. …