Tag: ചില്ലിചിക്കൻ

  • റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ  ചില്ലിചിക്കൻ റെഡി.

    റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    500ഗ്രാം ചിക്കൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർക്കുക …. മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോർ 1ടേബിൾ സ്പൂൺ മൈദ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക ….

    നല്ല ചൂടായ എണ്ണയിലിട്ട് നന്നായി വറുത്ത് മാറ്റി വെക്കുക …. വേറൊരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിലേക്ക് ഒരു മീഡിയം സൈസ് ഉള്ളി അര ക്യാപ്സികം മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുകഎന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ടോമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ സോയാസോസ് രണ്ട് ടേബിൾസ്പൂൺ റെഡ് ചില്ലി സോസ് ഒരു ടീസ്പൂൺ വിനാഗിരി അര ടീസ്പൂൺ കുരുമുളക് പൊടിച്ചത് അല്ലെങ്കിൽ മുളകുപൊടി ഏതെങ്കിലുമൊന്ന് ചേർക്കുക എന്നിട്ട് എന്നിട്ട് നന്നായി മിക്സ് ചെയ്യുക… അതിനുശേഷം നേരത്തെ പൊരിച്ചു വെച്ച് ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക ….മൂന്നു മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക ….. പിന്നീട് തീ ഓഫ് ചെയ്യുക …റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലിചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചില്ലിചിക്കൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.

    ചില്ലിചിക്കൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.

    ചില്ലിചിക്കൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലിചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zera cookbook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലിചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം

    റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലിചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം

    റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലിചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.