Tag: ചിക്കൻ വരട്ടിയത്

  • ചിക്കൻ വരട്ടിയത്

    ചിക്കൻ വരട്ടിയത്

    രുചിയൂറും ചിക്കൻ റോസ്റ്റ്. പെട്ടെന്നുണ്ടാക്കാൻ പറ്റിയ എന്നാൽ വളരെ രുചികരമായ ഒരു ചിക്കൻ റോസ്റ്റ് ആണ് ഇത്. ഇതിൽ നമ്മൾ വെറും നാല് ചെരുവകൾ മാത്രമാണ് ചേർക്കുന്നത്, എന്നാൽ രുചിയുടെ കാര്യത്തിൽ കേമൻ.

    ചേരുവകൾ

    •ചിക്കൻ – ഒരു കിലോ
    •ചെറിയ ഉള്ളി – 300 ഗ്രാം
    •മുളക് ചതച്ച് പൊടിച്ചത് – 4 ടേബിൾ സ്പൂൺ
    •കറിവേപ്പില – കുറച്ച്
    •വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ •ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    •ചിക്കൻ നന്നായി കഴുകിയെടുത്ത ശേഷം വെള്ളം പോകാൻ ആയിട്ട് വയ്ക്കാം. ശേഷം ഒരു മൺചട്ടിയിൽ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് കറിവേപ്പില ഇട്ട് ചൂടാകുമ്പോൾ ചെറിയ ഉള്ളി ചതച്ചതും കൂടെ ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കുക ഇതിലേക്ക് മുളക് ചതച്ച് പൊടിച്ചതും കൂടെ ഇട്ടു കഴിഞ്ഞ് വീണ്ടും വഴറ്റി കൊടുക്കുക. അതിനുശേഷം നമ്മൾക്ക് ചിക്കൻ ഇട്ടു കൊടുക്കാം, ചെറിയ തീയിൽ വെച്ചിട്ട് വേണം മുളക് വഴറ്റിയെടുക്കാൻ, ചിക്കൻ തീ കൂട്ടി വെച്ച് വീണ്ടും വഴറ്റി കൊടുത്തു കൊണ്ടിരിക്കുക. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും അത്രയും സമയം ഇളക്കികൊടുത്തു കൊണ്ടിരിക്കുക.

    •കുറച്ചു കഴിയുമ്പോഴേക്കും വെള്ളം എല്ലാം വറ്റി നല്ല റോസ്റ്റ് പരുവമായി കാണും ഈ സമയത്ത് നമ്മൾക്ക് ഫ്ലെയിം ഓഫ് ചെയ്യാം. വളരെ രുചികരമായ ചിക്കൻ റോസ്റ്റ് റെഡി.

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഈ രീതിയിൽ ഒന്ന്‌ ചിക്കൻ വരട്ടിയത് തയ്യാറാക്കി നോക്കു. വീഡിയോ കണ്ടിട്ട് റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ

    ഈ രീതിയിൽ ഒന്ന്‌ ചിക്കൻ വരട്ടിയത് തയ്യാറാക്കി നോക്കു. വീഡിയോ കണ്ടിട്ട് റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ

    ഈ രീതിയിൽ ഒന്ന്‌ ചിക്കൻ വരട്ടിയത് തയ്യാറാക്കി നോക്കു. വീഡിയോ കണ്ടിട്ട് റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Foodies By Josna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ ‘ചിക്കൻ വരട്ടിയത് ’ഉണ്ടാക്കിയാലോ

    രുചികരമായ ‘ചിക്കൻ വരട്ടിയത് ’ഉണ്ടാക്കിയാലോ

    രുചികരമായ ‘ചിക്കൻ വരട്ടിയത് ’ഉണ്ടാക്കിയാലോ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ ചിക്കൻ പെരട്ട് | ചിക്കൻ വരട്ടിയത് ഉണ്ടാകുന്നത് കണ്ടു നോക്കു.

    നാടൻ ചിക്കൻ പെരട്ട് | ചിക്കൻ വരട്ടിയത് ഉണ്ടാകുന്നത് കണ്ടു നോക്കു.

    നാടൻ ചിക്കൻ പെരട്ട് | ചിക്കൻ വരട്ടിയത്.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കൻ വരട്ടിയത് തയ്യാറാക്കാം

    ചിക്കൻ വരട്ടിയത് തയ്യാറാക്കാം

    നാടൻ ചിക്കൻ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാടൻ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kaveri’s Kitchen Wonders ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.