ചിക്കൻ ഫജീറ്റ…. ഒരു മെക്സിക്കൻ റെസിപ്പി ആണ്. സലാഡായും ചപ്പാത്തി, പൊറോട്ട, ബ്രെഡിന്റെ ഉള്ളിൽ ഫില്ലിങ്ങായി വെച്ച് ഉപയോഗിക്കാം
ചിക്കൻ ഫജീറ്റ….ഒരു മെക്സിക്കൻ റെസിപ്പി ആണ്. സലാഡായും ചപ്പാത്തി, പൊറോട്ട, ബ്രെഡിന്റെ ഉള്ളിൽ ഫില്ലിങ്ങായി വെച്ച് ഉപയോഗിക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫജിറ്റ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു