Tag: ചിക്കൻ കറി

  • ചിക്കൻ കറി

    ചിക്കൻ കറി

    ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

    ചേരുവകൾ

    ചിക്കൻ -800 ഗ്രാം
    മുളകുപൊടി – 1 1/2 ടീസ്പൂൺ (കാശ്മീരി)
    മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
    ഉപ്പ്
    എണ്ണ – 3 ടീസ്പൂൺ
    വെളുത്തുള്ളി -1 1/2 ടീസ്പൂൺ
    ഇഞ്ചി -1&1/2 ടീസ്പൂൺ
    പച്ചമുളക് -1
    ഉള്ളി – 2
    മുളകുപൊടി – 1 & 1/2 ടീസ്പൂൺ (കാശ്മീരി)
    മല്ലിപ്പൊടി -1&1/2 ടീസ്പൂൺ
    ഗരം മസാല പൊടി -1 ടീസ്പൂൺ
    തക്കാളി – 2 ഉപ്പ്
    വെള്ളം -2 കപ്പ്
    കുരുമുളക് പൊടി – 1/4 ടീസ്പൂൺ
    മല്ലിയില – 4 ടീസ്പൂൺ

    ആദ്യം ചിക്കൻ കഷണങ്ങൾ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കാം ശേഷം ആ പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം ശേഷം സവാള ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റണം ഇനിയും മസാല പൊടികൾ ചേർത്ത് കൊടുക്കാം നല്ലപോലെ യോജിപ്പിച്ചതിനുശേഷം തക്കാളി ചേർത്ത് വഴറ്റാം അടുത്തതായി ചിക്കൻ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കാം ഇനി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക കറി നന്നായി കുറുകി വെന്തു വരുമ്പോൾ ഇതിലേക്ക് മല്ലിയിലയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 1 minute recipes

  • ക്യാരമേൽ ചിക്കൻ മസാല നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല

    ചേരുവകൾ

    1 ചിക്കൻ 500ഗ്രാം (മുളക് പൊടി 1ടീസ്പൂൺ +മഞ്ഞൾ പൊടി 1/4ടീസ്പൂൺ +ഉപ്പ് )മസാല പുരട്ടി 1/2 മണിക്കൂർ വെക്കുക.

    2 മല്ലിപൊടി 1 1/2 ടേബിൾ സ്പൂൺ

    3 മുളക് പൊടി 1 ടീസ്പൂൺ

    4 നല്ലജീരകം 1 ടീസ്പൂൺ

    5 ഇഞ്ചി ചെറിയ കഷ്ണം

    6 വെളുത്തുള്ളി 5 എണ്ണം

    7 തേങ്ങ 1/4 കപ്പ്‌

    8 അണ്ടിപരിപ്പ് 10 എണ്ണം

    9 നെയ്‌ 3 ടേബിൾ സ്പൂൺ

    10 സവാള 3 എണ്ണം

    11 തക്കാളി 2എണ്ണം

    12 ഗരം മസാല 1/2 ടീസ്പൂൺ

    13മല്ലിയില

    14 പഞ്ചസാര 1 1/2 ടേബിൾ സ്പൂൺ

    ഉണ്ടാകുന്ന വിധം

    മിക്സിയിൽ 1 സവാള, 2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം കൂടെ കുറച്ചു വെള്ളം ചേർത്ത് അരകുക. മാറ്റി വെക്കുക. അടുത്തതായി തേങ്ങ, അണ്ടിപരിപ്പ് കുറച്ചു വെള്ളം ചേർത്ത് അടിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്കു നെയ്‌ ഒഴിക്കുക. അതിലേക് പഞ്ചസാര ഇട്ടു ബ്രൗൺ കളർ ആയാൽ സവാള ഇട്ടു വയറ്റി ബ്രൗൺ കളർ ആയാൽ തക്കാളി, മഞ്ഞൾ പൊടി ഇട്ടു മിക്സ്മായി വരുമ്പോൾ അരച്ച അര പ്പു ഒഴിച്ചു പാചമണം മാറിയാൽ ചിക്കൻ ഇട്ടു 5 മിനിറ്റ് മൂടി വെച്ച് ചൂടാക്കുക. അതിനു ശേഷം തേങ്ങ മിക്സ്‌ ഒഴിച്ചു വീണ്ടും ചൂടാക്കി അതിലേക്കു 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ചു 10 മിനിറ്റ് കഴിയുമ്പോൾ ഗരം മസാല ഇട്ടു മൂടി വെച്ച് വേവിക്കുക. അവസാനം കുറച്ചു മല്ലിയില കൂടെ ഇട്ടു കൊടുക്കാം. മസാല തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്

    ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്

    ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis CookNVlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 20 മിനുറ്റ് മാറ്റി വെയ്ക്കാൻ ഉണ്ടേൽ കിടിലൻ ചിക്കൻ കറി തയ്യാറാക്കാം

    20 മിനുറ്റ് മാറ്റി വെയ്ക്കാൻ ഉണ്ടേൽ കിടിലൻ ചിക്കൻ കറി തയ്യാറാക്കാം

    20 മിനുറ്റ് മാറ്റി വെയ്ക്കാൻ ഉണ്ടേൽ കിടിലൻ ചിക്കൻ കറി തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഏറെ രുചികരമായ ,ഒരു ബംഗാളി ചിക്കൻ കറി റെസിപ്പി.

    ഏറെ രുചികരമായ ,ഒരു ബംഗാളി ചിക്കൻ കറി റെസിപ്പി.

    ഏറെ രുചികരമായ ,ഒരു ബംഗാളി ചിക്കൻ കറി റെസിപ്പി..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ കറിക്കു രുചി ഇരട്ടിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

    ചിക്കൻ കറിക്കു രുചി ഇരട്ടിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

    ചിക്കൻ കറിക്കു രുചി ഇരട്ടിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ കറി ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ

    ചിക്കൻ കറി ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ

    ചിക്കൻ കറി ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.