ചായക്കൊപ്പം കഴിക്കാൻ പഞ്ഞിപോലൊരു റവ അപ്പം

ചായക്കൊപ്പം കഴിക്കാൻ പഞ്ഞിപോലൊരു റവ അപ്പം

ചായക്കോപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ റവ ചേർത്ത് ഒരു സ്നാക്ക് ആണ്. കുറച്ച് ചേരുവകൾ ചേർത്തു ആണ് ഉണ്ടാക്കിയത്. പഞ്ഞി പോലെ സോഫ്റ്റ് ആണ് അപ്പം. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിൽ 1/2 കപ്പ് റവ എടുക്കണം. വറുക്കാത്ത റവ ആണ് എടുത്തത്. അതിലേക്ക് 1 കപ്പ് മൈദ എടുക്കാം. 1/2 കപ്പ് പഞ്ചസാര
October 7, 2020