Tag: ചമ്മന്തി പൊടി

  • ചമ്മന്തി പൊടി  ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ

    ചമ്മന്തി പൊടി ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ

    ചമ്മന്തി പൊടി ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ. ഒരുപാട് നാൾ കേടായി പോവാതെ തന്നെ ഉപയോഗിക്കം.

    ചേരുവകൾ

    തേങ്ങ ചിരകിയത് 4 cup

    കടല പരിപ്പ് 4tbs

    ഉഴുന്ന് പരിപ്പ് 4 tbs

    ഉണക്ക മുളക് 10 15

    അരി 1 tbsp

    പുളി ചെറിയ ഉരുള

    കറിവേപ്പില

    കായ പൊടി 1tsp

    പിരിയൻ മുളകുപൊടി 1tbsp

    എല്ലാ ചേരവകളും കൂടി ചെറുതീയിൽ തുടർച്ചയായി ഇളക്കി വറുത്ത് കൊരി
    ചെറിയ ചുട് ഉള്ളപ്പോൾ പൊടിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jerana’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ രുചിയിൽ ചോറുണ്ണാൻ ഒരു അടിപൊളി ചമ്മന്തി പൊടി

    മീൻ രുചിയിൽ ചോറുണ്ണാൻ ഒരു അടിപൊളി ചമ്മന്തി പൊടി

    മീൻ രുചിയിൽ ചോറുണ്ണാൻ ഒരു അടിപൊളി ചമ്മന്തി പൊടി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.