ചക്ക ജ്യൂസ് ഒരു പുതിയ രുചിയിൽ
ഒരു മിക്സിയുടെ ജാറില്ലേക്ക് ചക്ക ചെറുതായി മുറിച്ചതും പകുതി പാലും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്ക് ബാക്കി പാലും ചുക്കുപൊടിയും ഏലക്കായപ്പൊടിയും ഐസ് ക്യൂബ്‌സും ചേർത്ത് ഒന്നുകൂടി അടിക്കുക .ഇനി ജ്യൂസ് ഒന്ന് …
