നിമിഷങ്ങൾക്കുള്ളിൽ ചക്ക ഉണ്ണിയപ്പം തയ്യാറാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചക്ക ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aysha’s Creations by Teena Faisy ചാനല്‍ Subscribe ചെയ്യൂ.
Tag: ചക്ക ഉണ്ണിയപ്പം
-

ചക്ക ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം
ചക്കയും മാങ്ങയും ഒക്കെ സമൃദ്ധമായി കിട്ടുന്ന സമയം ആണല്ലോ, നല്ല പഴുത്ത ചക്ക ഉണ്ടെങ്കിൽ കുറച്ചു മാറ്റി വെച്ചോളൂ, നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം, ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പമാണ്, സാധാരണ ഉണ്ണിയപ്പത്തിനേക്കാൾ ടേസ്റ്റിയും ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
