2 മിനിറ്റിൽ വളരെ കുറവ് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഗരം മസാല പൊടി ഉണ്ടാക്കാം
വളരെ എളുപ്പത്തിൽ നമ്മുടെ കയ്യിൽ സാധാരണ എപ്പോളും കിട്ടുന്ന സാധനങ്ങൾ കൊണ്ട് തന്നെ നമുക്കു അടിപൊളിയായി ഗരം മസാല പൊടി വീട്ടിൽ തന്നെ തയ്യാറാക്കാം അതും വെറും 2 മിനിറ്റ് കൊണ്ട്. വറുക്കാതെ ചൂടാക്കാതെ …
