Tag: ക്യാപ്പുച്ചിനോ

  • മോൻ ക്യാപ്പുച്ചിനോ ഉണ്ടാക്കുന്നത് കാണൂ.

    മോൻ ക്യാപ്പുച്ചിനോ ഉണ്ടാക്കുന്നത് കാണൂ.

    കഫേയിലെ ക്യാപ്പുച്ചിനോ ആർക്കും ഈസിയായി വീട്ടിൽ ഉണ്ടാക്കാം. ഇന്ന് ഉണ്ടാക്കി കാണിക്കുന്നത് എന്റെ മോനാണ്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാപ്പുച്ചിനോ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’s kitchen ചാനല്‍ Subscribe ചെയ്യൂ.