കൈപ്പത്തിരിയും ബീഫും തേങ്ങാപ്പാലും മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്
പണ്ട് നോമ്പ്കാലത്തു സ്ക്കൂൾ വിട്ടുവരുമ്പൊ വീടിന്റെ മുന്നിലെ റോഡിൽ എത്തുമ്പോഴേക്കും കാറ്റിനൊപ്പം ഒഴുകി വരുന്നൊരു മണമുണ്ട്.. നല്ല കൈപ്പത്തിരിയുടെയും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്റെയും അസാധ്യ സുഗന്ധം ക്ഷീണം എല്ലാം മറന്നു അറിയാതെ ഉഷാറായിപ്പോവും ആരും കണ്ടു കൺട്രോൾ പോയെന്നു പറഞ്ഞു വരല്ലേ താഴെ വീഡിയോ കണ്ടു ഉണ്ടാക്കി മക്കൾക്ക് കൊടുക്കൂ . വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ