കേരള സ്പെഷ്യൽ

ഒരു നാലുമണി പലഹാരം ആണ് സുഖിയൻ

സുഖിയൻ, പേര് പോലെ തന്നെ ഒരുപാടു സുഖമുള്ള ഓർമ്മകൾ തരുന്ന ഒരു നാലുമണി പലഹാരം ആണ് സുഖിയൻ. സ്കൂളിലും കോളേജിലും പഠിച്ചകാലം , ഹോസ്റ്റലിൽ താമസിച്ച കാലം പലർക്കും പല ഓർമ്മകൾ ആയിരിക്കും ഈ സുഖിയനെ കുറിച്ച് ആലോചിക്കുമ്പോൾ. ഇന്ന് എന്നാൽ നമുക്ക് എല്ലാവര്ക്കും സുഖിയൻ ഒന്ന് ഉണ്ടാക്കി നോക്കിയാലോ?ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു
June 24, 2018