November 22, 2026

വാഴപ്പിണ്ടി കറി തയ്യാറാക്കാം: ചോറിനൊപ്പം കഴിക്കാൻ രുചികരമായ നാടൻ കറി

വാഴപ്പിണ്ടി കൊണ്ട് കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഈ നാടൻ വാഴപ്പിണ്ടി കറി വീട്ടിൽ തയ്യാറാക്കി നോക്കൂ. ചോറിനൊപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒരു വിഭവമാണിത്. തേങ്ങയും ചെറിയ ഉള്ളിയും ജീരകവും ചേർത്തരച്ച് …