Tag: കിണ്ണത്തപ്പം

  • നുറുക്ക് ഗോതമ്പു കൊണ്ട് എളുപ്പത്തിൽ കിണ്ണത്തപ്പം

    10 മിനിറ്റ് കൊണ്ട് നുറുക്ക് ഗോതമ്പ് കിണ്ണത്തപ്പം..
    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ അപ്പം വളരെ ഹെൽത്തി ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
    ഇതിലേക്ക് നമുക്ക് ഒരു കപ്പു നുറുക്കുഗോതമ്പ് ആണ് വേണ്ടത്. നന്നായി കഴുകി വെള്ളം കളഞ്ഞ് എടുക്കണം. ഒരു പാൻ വെച്ചു കൊടുത്ത അതിലേക്ക് നമുക്ക് കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് എന്നിവ വറുത്തു കോരാം.

    ശേഷം നമുക്ക് ഇതിലേക്ക് നുറുക്കുഗോതമ്പ് ഇട്ട് കൊടുക്കാം. ഇതൊന്നു വെള്ളം പറ്റുന്നവരെ വറുത്തെടുക്കണം. ഇതിലേക്ക് നമുക്ക് ഒരു അരക്കപ്പ് തേങ്ങ ചിരവിയത് ചേർത്ത് കൊടുക്കാം.. ഇതും നന്നായി ഒന്ന് ചൂടാക്കണം. ശേഷം നമുക്ക് ചൂടാറുമ്പോൾ ഒന്നു മിക്സിയിൽ പൊടിച്ചെടുക്കണം. അല്പം തരിയോട് കൂടി പൊടിച്ചെടുക്കണം. ഒരു പാനിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക, ഇതിലേക്ക് പൊടിച്ചു വച്ച ഗോതമ്പ് ഇട്ടു കൊടുക്കാം.. ഇത് നമുക്ക് മൂടി വെച്ച് വേവിക്കണം..

    ഏകദേശം വെന്തുവരുമ്പോൾ കുറച്ചു ഉപ്പു കൊടുക്കാം, ശേഷം നമുക്ക് ഇതിലേക്ക് ശർക്കര പാനി ആക്കിയത് ചേർക്കണം (രണ്ട് കഷ്ണം ചർക്കര ഉദ്ദേശം 200ഗ്രാം, അര ഗ്ലാസ്സ് വെള്ളത്തിൽ ഉരുക്കി എടുക്കണം.) ഇതിൽ കിടന്നു നമ്മുടെ ഗോതമ്പ് നന്നായിട്ട് വെന്തു വരണം. ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം.. ഇത് നമ്മുടെ പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, ഇതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് പകുതി ചേർത്തു കൊടുക്കാം.. ഏകദേശം ചൂടാറി വരുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് നമുക്ക് മാറ്റിയിട്ട് സെറ്റ് ചെയ്യാം. മുകളിൽ മാറ്റിവെച്ച് അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് ചേർത്ത് അലങ്കരിക്കാം.. അടിപൊളി ടേസ്റ്റി ഹെൽത്തി കിണ്ണത്തപ്പം ഇവിടെ റെഡിയായിട്ടുണ്ട്..🤗

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും കാപ്പി പൊടിയും കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കിനോക്കൂ

    ബ്രെഡും കാപ്പി പൊടിയും കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കിനോക്കൂ

    ബ്രെഡും കാപ്പി പൊടിയും കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കിനോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം

    അരിപ്പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം

    അരിപ്പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കണ്ണൂർകാരുടെ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ ഇല്ലേ ഒന്നേ ഉണ്ടാക്കി നോക്കു

    കണ്ണൂർകാരുടെ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ ഇല്ലേ ഒന്നേ ഉണ്ടാക്കി നോക്കു

    കണ്ണൂർകാരുടെ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ ഇല്ലേ ഒന്നേ ഉണ്ടാക്കി നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Chattiyum Kalavum Pinne Njanum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നോമ്പ് തുറക്കാൻ അരിപ്പൊടിയും പാലും കൊണ്ട് മഞ്ഞ് പോലെയൊരു കിണ്ണത്തപ്പം ഉണ്ടാക്കിയലോ

    നോമ്പ് തുറക്കാൻ അരിപ്പൊടിയും പാലും കൊണ്ട് മഞ്ഞ് പോലെയൊരു കിണ്ണത്തപ്പം ഉണ്ടാക്കിയലോ

    നോമ്പ് തുറക്കാൻ അരിപ്പൊടിയും പാലും കൊണ്ട് മഞ്ഞ് പോലെയൊരു കിണ്ണത്തപ്പം ഉണ്ടാക്കിയലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൊടുങ്ങല്ലൂർ സ്റ്റൈൽ കിണ്ണത്തപ്പം ഈസിയായി നല്ല രുചിയിൽ നിങ്ങൾ ഒന്നു ട്രൈ ചെയ്യൂ

    കൊടുങ്ങല്ലൂർ സ്റ്റൈൽ കിണ്ണത്തപ്പം ഈസിയായി നല്ല രുചിയിൽ നിങ്ങൾ ഒന്നു ട്രൈ ചെയ്യൂ

    കൊടുങ്ങല്ലൂർ സ്റ്റൈൽ കിണ്ണത്തപ്പം ഈസിയായി നല്ല രുചിയിൽ നിങ്ങൾ ഒന്നു ട്രൈ ചെയ്യൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി minnus recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം😋😋

    അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം😋😋

    അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം😋😋.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.