Tag: കിടിലൻ ബർഫി

  • കടലാപരിപ്പ് ഉണ്ടോ?  ഒരു കിടിലൻ ബർഫി തയാറാകാം

    കടലാപരിപ്പ് ഉണ്ടോ? ഒരു കിടിലൻ ബർഫി തയാറാകാം

    കടലാപരിപ്പ് ഉണ്ടോ? ഒരു കിടിലൻ ബർഫി തയാറാകാം

    Ingredients

    കടലാപരിപ്പ് -1കപ്പ്‌

    ശർക്കര -1കപ്പ്‌

    നെയ് – 2 teaspoon

    എലയ്ക പൊടി – അര ടീസ്പൂൺ

    കടലപരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം 2മണിക്കൂർ കുതിർക്കുക . ഒരു പ്രഷർ കുക്കർ ഉപയോഗിച്ച് നന്നായി വേവിക്കുക. തണുത്തത്തിന് ശേഷം നന്നായി അരച്ച് അടുക്കുക.
    ഒരു കപ്പ്‌ ശർക്കര കാൽ കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി വയ്ക്കുക.
    ഇനി ഒരു പാനിൽ ശർക്കര പാനിയും അരച്ച് വച്ചിരിക്കുന്ന കടലപരിപ്പും ചേർത്ത് ചെറു തീയിൽ ഇളക്കി വേവിക്കുക ഒപ്പം 2 ടീസ്പൂൺ നെയ് കൂടെ ചേർക്കുക നന്നായി കുക്ക് ആയി പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ അര ടീസ്പൂൺ എലയ്ക പൊടി കൂടെ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം.
    നെയ് തടവിയ ഒരു പാത്രത്തിൽ മാറ്റി തണുത്തത്തിന് ശേഷം കട്ട്‌ ചെയ്തു കഴികാം.. ഞാൻ എവിടെ ഒരു കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ആണ് ഷേപ്പ് ചെയ്‍തത്.. കുറച്ചു ബദാം പൊടിയായി കട്ട്‌ ചെയ്‌തതു വച്ച് അലങ്കരികാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ ബർഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.