November 11, 2026

ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് തയ്യാറാക്കി നോക്കൂ…

ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് ഇതുവരെ കഴിച്ചിട്ടുണ്ടോ കഴിച്ചിട്ട് ഇല്ലാത്തവർ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ…. ഒരിക്കൽ ആക്കിയാൽ നിങ്ങൾ കാലിഫോർണിയ സാൻവിച്ച് മാത്രമേ ഇനി തയ്യാറാക്കു, വീട്ടുകാരെ വിരുന്നുകാരെ ഞെട്ടിക്കാൻ …