പഴമയുടെ രുചിയിൽ ഒരു കാന്താരി ചമ്മന്തി…. കാന്താരിധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം ത്വരിതപ്പെടുത്താനും ഇത് സാഹായിക്കുന്നു…. വൈറ്റമിൻ A,C,D,E, കാത്സ്യം ഫോസ്ഫറസ് അയൺ പൊട്ടാസ്യം എന്നിവ വലിയതോതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ കുറക്കുവാനും കാന്താരി സഹായിക്കുന്നു….
പഴമയുടെ രുചിയിൽ ഒരു കാന്താരി ചമ്മന്തി…. കാന്താരിധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം ത്വരിതപ്പെടുത്താനും ഇത് സാഹായിക്കുന്നു…. വൈറ്റമിൻ A,C,D,E, കാത്സ്യം ഫോസ്ഫറസ് അയൺ പൊട്ടാസ്യം എന്നിവ വലിയതോതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ കുറക്കുവാനും കാന്താരി സഹായിക്കുന്നു…. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന