മിനിറ്റുകൾക്കുള്ളിൽ കാജ എളുപ്പത്തിൽ തയ്യാറാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാജ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: കാജ
-

ഇത്ര എളുപ്പമായിരുന്നൊ കാജ ഉണ്ടാക്കാൻ |കണ്ണൂർ സ്പെഷ്യൽ കുഞ്ഞി കാജ|മടക്ക്
ഇത്ര എളുപ്പമായിരുന്നൊ കാജ ഉണ്ടാക്കാൻ |കണ്ണൂർ സ്പെഷ്യൽ കുഞ്ഞി കാജ|മടക്ക്.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാജ ഉണ്ടാക്കാൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ummees Kitchen ചാനല്‍ Subscribe ചെയ്യൂ.
-

പതിനഞ്ചു മിനിറ്റ് മതി ഈ പലഹാരം ഉണ്ടാക്കാൻ
ഹായ് കൂട്ടുകാരെ ഇന്ന് ഞാൻമടക്ക്, കാജാ, അയിനാസ് എന്ന് പറയുന്ന ബേക്കറി പലഹാരം വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കുന്ന് റെസിപ്പി ആണ് ഷേർ ചെയ്യുന്നേ, ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. റെസിപ്പി ഒരു പാത്രത്തിൽ മൈദ ഉപ്പ് വെള്ളം യെല്ലോ ഫുഡ് കളർ ചേർത്ത് ചപ്പാത്തി കുഴക്കും പോലെ കുഴച്ചു എടുക്കുക ഇനി നന്നായി ഷീറ്റ് പോലെ പരത്തി നെയ്യ് പുരട്ടി റോൾ ചെയ്തു എടുക്കണം,അതിനെ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വീണ്ടും പരത്തുക ഇനി ഓയിൽ ചൂടാക്കി അതിലേക്കുറ്റു വറുത്തു എടുക്കണം ഒരു സ്പൂൺ ഫോർക്ക് വെച്ച് ലയർ ആക്കി എടുത്താൽ മടക്ക് കാജാ റെഡി ഇനി അൽപ്പം പഞ്ചസാര സിറപ്പ് അതിനു മുകളിൽ ഒഴിച്ചു ഡ്രൈ ആയാൽ സ്വാദോടെ കഴിക്കാം.
