കഫ്രിയേൽ ചിക്കൻ

കഫ്രിയേൽ ചിക്കൻ കഴിക്കാൻ ഇനി ഗോവക് പോകണ്ട…

കഫ്രിയേൽ ചിക്കൻ കഴിക്കാൻ ഇനി ഗോവക് പോകണ്ട..മലയാളത്തിൽ ആദ്യമായി ഗോവക്കാരുടെ കഫ്രിയേൽ ചിക്കന്റെ സീക്രെട് റെസിപ്പി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കഫ്രിയേൽ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്.
July 9, 2020