Tag: കപ്പ കുഴച്ചത്

  • ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണ് കപ്പ താളിച്ചതും കട്ടൻ ചായയും

    ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണ് കപ്പ താളിച്ചതും കട്ടൻ ചായയും

    കപ്പ താളിച്ചത് കപ്പ കഴിക്കാത്തവർആയി ആരും ഉണ്ടാകില്ല ഇനികപ്പ വാങ്ങുപ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കപ്പ താളിച്ചതും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • കപ്പ കുഴച്ചത് കേരള സ്റ്റൈൽ

    കപ്പ കുഴച്ചത് കേരള സ്റ്റൈൽ

    കപ്പ കുഴച്ചത് പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. കപ്പ കൊണ്ട് പല രീതിയിലും വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. പല നാട്ടിലും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നതും. കപ്പ കഴുകി ചെറുതായി അരിഞ്ഞു തേങ്ങാ പീരയും പച്ചമുളകും വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും അല്പം വെളിച്ചെണ്ണയുമാണ്‌ വേണ്ട സാധനങ്ങള്‍ എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. Courtesy: Annie’s Kitchen