നല്ല നാടൻ പപ്പായ (കപ്പളങ്ങ )അച്ചാർ ഉണ്ടാക്കുന്ന വിധം
നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ?വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍