സൽക്കാരത്തിന് പറ്റിയ വൈറ്റ് ചിക്കൻ കുറുമ. ഇത് നല്ല ടേസ്റ്റിയാണ് , കപ്പലണ്ടിയും , അണ്ടിപരിപ്പും , പച്ചമുളകും ചേർത്ത മിശ്രിതമാണ് ഇതിനു ഉപയോഗിക്കുന്നത്. കൂടാതെ സവാള അരച്ചതാണ് മറ്റൊരു ചേരുവ.
സൽക്കാരത്തിന് പറ്റിയ വൈറ്റ് ചിക്കൻ കുറുമ. ഇത് നല്ല ടേസ്റ്റിയാണ് , കപ്പലണ്ടിയും , അണ്ടിപരിപ്പും , പച്ചമുളകും ചേർത്ത മിശ്രിതമാണ് ഇതിനു ഉപയോഗിക്കുന്നത്. കൂടാതെ സവാള അരച്ചതാണ് മറ്റൊരു ചേരുവ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ