കണ്ണിമാങ്ങാ

നല്ല നാടന്‍ കണ്ണിമാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

കണ്ണിമാങ്ങാ അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .കണ്ണി മാങ്ങാ അച്ചാറും പഴങ്കഞ്ഞിയും വളരെ നല്ലൊരു കോമ്പിനേഷന്‍ ആണ് .എന്നാല്‍ പിന്നെ ഇന്ന് കണ്ണിമാങ്ങാ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ഇതിനാവശ്യമായ സാധനങ്ങള്‍.. ഉപ്പുമാങ്ങ , ഉലുവ , കടുക് , മുളക് പൊടി , കായം , ഉപ്പു വെള്ളം , നല്ലെണ്ണ, എന്നിവയാണ്
December 19, 2017